Selected
Original Text
Cheriyamundam Hameed and Kunhi Parappoor
Abdullah Yusuf Ali
Abdul Majid Daryabadi
Abul Ala Maududi
Ahmed Ali
Ahmed Raza Khan
A. J. Arberry
Ali Quli Qarai
Hasan al-Fatih Qaribullah and Ahmad Darwish
Mohammad Habib Shakir
Mohammed Marmaduke William Pickthall
Muhammad Sarwar
Muhammad Taqi-ud-Din al-Hilali and Muhammad Muhsin Khan
Safi-ur-Rahman al-Mubarakpuri
Saheeh International
Talal Itani
Transliteration
Wahiduddin Khan
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
In the name of Allah, Most Gracious, Most Merciful.
101:1
ٱلْقَارِعَةُ
101:1
ഭയങ്കരമായ ആ സംഭവം. - Cheriyamundam Hameed and Kunhi Parappoor (Malayalam)
101:2
مَا ٱلْقَارِعَةُ
101:2
ഭയങ്കരമായ സംഭവം എന്നാല്‍ എന്താകുന്നു? - Cheriyamundam Hameed and Kunhi Parappoor (Malayalam)
101:3
وَمَآ أَدْرَىٰكَ مَا ٱلْقَارِعَةُ
101:3
ഭയങ്കരമായ സംഭവമെന്നാല്‍ എന്താണെന്ന് നിനക്കറിയുമോ? - Cheriyamundam Hameed and Kunhi Parappoor (Malayalam)
101:4
يَوْمَ يَكُونُ ٱلنَّاسُ كَٱلْفَرَاشِ ٱلْمَبْثُوثِ
101:4
മനുഷ്യന്‍മാര്‍ ചിന്നിച്ചിതറിയ പാറ്റയെപ്പോലെ ആകുന്ന ദിവസം! - Cheriyamundam Hameed and Kunhi Parappoor (Malayalam)
101:5
وَتَكُونُ ٱلْجِبَالُ كَٱلْعِهْنِ ٱلْمَنفُوشِ
101:5
പര്‍വ്വതങ്ങള്‍ കടഞ്ഞ ആട്ടിന്‍ രോമം പോലെയും - Cheriyamundam Hameed and Kunhi Parappoor (Malayalam)
101:6
فَأَمَّا مَن ثَقُلَتْ مَوَٰزِينُهُۥ
101:6
അപ്പോള്‍ ഏതൊരാളുടെ തുലാസുകള്‍ ഘനം തൂങ്ങിയോ - Cheriyamundam Hameed and Kunhi Parappoor (Malayalam)
101:7
فَهُوَ فِى عِيشَةٍ رَّاضِيَةٍ
101:7
അവന്‍ സംതൃപ്തമായ ജീവിതത്തിലായിരിക്കും. - Cheriyamundam Hameed and Kunhi Parappoor (Malayalam)
101:8
وَأَمَّا مَنْ خَفَّتْ مَوَٰزِينُهُۥ
101:8
എന്നാല്‍ ഏതൊരാളുടെ തുലാസുകള്‍ തൂക്കം കുറഞ്ഞതായോ - Cheriyamundam Hameed and Kunhi Parappoor (Malayalam)
101:9
فَأُمُّهُۥ هَاوِيَةٌ
101:9
അവന്‍റെ സങ്കേതം ഹാവിയഃ ആയിരിക്കും. - Cheriyamundam Hameed and Kunhi Parappoor (Malayalam)
101:10
وَمَآ أَدْرَىٰكَ مَا هِيَهْ
101:10
ഹാവിയഃ എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ? - Cheriyamundam Hameed and Kunhi Parappoor (Malayalam)
101:11
نَارٌ حَامِيَةٌۢ
101:11
ചൂടേറിയ നരകാഗ്നിയത്രെ അത്. - Cheriyamundam Hameed and Kunhi Parappoor (Malayalam)