Selected

Original Text
Muhammad Karakunnu and Vanidas Elayavoor

Available Translations

100 Al-`Ādiyāt ٱلْعَادِيَات

< Previous   11 Āyah   The Courser      Next >  

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
In the name of Allah, Most Gracious, Most Merciful.

100:1 وَٱلْعَـٰدِيَـٰتِ ضَبْحًا
100:1 കിതച്ചോടുന്നവ സാക്ഷി. - Muhammad Karakunnu and Vanidas Elayavoor (Malayalam)

100:2 فَٱلْمُورِيَـٰتِ قَدْحًا
100:2 അങ്ങനെ കുളമ്പുരസി തീപ്പൊരി പറത്തുന്നവ സാക്ഷി. - Muhammad Karakunnu and Vanidas Elayavoor (Malayalam)

100:3 فَٱلْمُغِيرَٰتِ صُبْحًا
100:3 പുലര്‍ച്ചെ ആക്രമണം നടത്തുന്നവ സാക്ഷി. - Muhammad Karakunnu and Vanidas Elayavoor (Malayalam)

100:4 فَأَثَرْنَ بِهِۦ نَقْعًا
100:4 അങ്ങനെ പൊടിപടലം ഇളക്കിവിടുന്നവ സാക്ഷി. - Muhammad Karakunnu and Vanidas Elayavoor (Malayalam)

100:5 فَوَسَطْنَ بِهِۦ جَمْعًا
100:5 ശത്രുക്കള്‍ക്കു നടുവില്‍ കടന്നുചെല്ലുന്നവ സാക്ഷി. - Muhammad Karakunnu and Vanidas Elayavoor (Malayalam)

100:6 إِنَّ ٱلْإِنسَـٰنَ لِرَبِّهِۦ لَكَنُودٌ
100:6 തീര്‍ച്ചയായും മനുഷ്യന്‍ തന്റെ നാഥനോട് നന്ദിയില്ലാത്തവനാണ് - Muhammad Karakunnu and Vanidas Elayavoor (Malayalam)

100:7 وَإِنَّهُۥ عَلَىٰ ذَٰلِكَ لَشَهِيدٌ
100:7 ഉറപ്പായും അവന്‍ തന്നെ ഈ നന്ദികേടിനു സാക്ഷിയാണ്; - Muhammad Karakunnu and Vanidas Elayavoor (Malayalam)

100:8 وَإِنَّهُۥ لِحُبِّ ٱلْخَيْرِ لَشَدِيدٌ
100:8 ധനത്തോടുള്ള അവന്റെ ആര്‍ത്തി അതികഠിനം തന്നെ; - Muhammad Karakunnu and Vanidas Elayavoor (Malayalam)

100:9 ۞ أَفَلَا يَعْلَمُ إِذَا بُعْثِرَ مَا فِى ٱلْقُبُورِ
100:9 അവന്‍ അറിയുന്നില്ലേ? ഖബറുകളിലുള്ളവ ഇളക്കിമറിക്കപ്പെടുകയും. - Muhammad Karakunnu and Vanidas Elayavoor (Malayalam)

100:10 وَحُصِّلَ مَا فِى ٱلصُّدُورِ
100:10 ഹൃദയങ്ങളിലുള്ളവ വെളിവാക്കപ്പെടുകയും ചെയ്യുമ്പോള്‍. - Muhammad Karakunnu and Vanidas Elayavoor (Malayalam)

100:11 إِنَّ رَبَّهُم بِهِمْ يَوْمَئِذٍ لَّخَبِيرٌۢ
100:11 സംശയമില്ല; അന്നാളില്‍ അവരുടെ നാഥന്‍ അവരെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാണ്. - Muhammad Karakunnu and Vanidas Elayavoor (Malayalam)