Selected

Original Text
Muhammad Karakunnu and Vanidas Elayavoor

Available Translations

95 At-Tīn ٱلتِّين

< Previous   8 Āyah   The Fig      Next >  

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
In the name of Allah, Most Gracious, Most Merciful.

95:1 وَٱلتِّينِ وَٱلزَّيْتُونِ
95:1 അത്തിയും ഒലീവും സാക്ഷി. - Muhammad Karakunnu and Vanidas Elayavoor (Malayalam)

95:2 وَطُورِ سِينِينَ
95:2 സീനാമല സാക്ഷി. - Muhammad Karakunnu and Vanidas Elayavoor (Malayalam)

95:3 وَهَـٰذَا ٱلْبَلَدِ ٱلْأَمِينِ
95:3 നിര്‍ഭീതമായ ഈ മക്കാനഗരം സാക്ഷി. - Muhammad Karakunnu and Vanidas Elayavoor (Malayalam)

95:4 لَقَدْ خَلَقْنَا ٱلْإِنسَـٰنَ فِىٓ أَحْسَنِ تَقْوِيمٍ
95:4 തീര്‍ച്ചയായും മനുഷ്യനെ നാം മികവുറ്റ ഘടനയില്‍ സൃഷ്ടിച്ചു. - Muhammad Karakunnu and Vanidas Elayavoor (Malayalam)

95:5 ثُمَّ رَدَدْنَـٰهُ أَسْفَلَ سَـٰفِلِينَ
95:5 പിന്നെ നാമവനെ പതിതരില്‍ പതിതനാക്കി. - Muhammad Karakunnu and Vanidas Elayavoor (Malayalam)

95:6 إِلَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ فَلَهُمْ أَجْرٌ غَيْرُ مَمْنُونٍ
95:6 സത്യവിശ്വാസം സ്വീകരിച്ചവരെയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരെയുമൊഴികെ. അവര്‍ക്ക്, അറുതിയില്ലാത്ത പ്രതിഫലമുണ്ട്. - Muhammad Karakunnu and Vanidas Elayavoor (Malayalam)

95:7 فَمَا يُكَذِّبُكَ بَعْدُ بِٱلدِّينِ
95:7 എന്നിട്ടും രക്ഷാശിക്ഷകളുടെ കാര്യത്തില്‍ നിന്നെ കള്ളമാക്കുന്നതെന്ത്? - Muhammad Karakunnu and Vanidas Elayavoor (Malayalam)

95:8 أَلَيْسَ ٱللَّهُ بِأَحْكَمِ ٱلْحَـٰكِمِينَ
95:8 വിധികര്‍ത്താക്കളില്‍ ഏറ്റവും നല്ല വിധികര്‍ത്താവ് അല്ലാഹുവല്ലയോ? - Muhammad Karakunnu and Vanidas Elayavoor (Malayalam)