Selected

Original Text
Cheriyamundam Hameed and Kunhi Parappoor

Available Translations

107 Al-Mā`ūn لْمَاعُون

< Previous   7 Āyah   The Small Kindesses      Next >  

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
In the name of Allah, Most Gracious, Most Merciful.

107:1 أَرَءَيْتَ ٱلَّذِى يُكَذِّبُ بِٱلدِّينِ
107:1 മതത്തെ വ്യാജമാക്കുന്നവന്‍ ആരെന്ന് നീ കണ്ടുവോ? - Cheriyamundam Hameed and Kunhi Parappoor (Malayalam)

107:2 فَذَٰلِكَ ٱلَّذِى يَدُعُّ ٱلْيَتِيمَ
107:2 അനാഥക്കുട്ടിയെ തള്ളിക്കളയുന്നവനത്രെ അത്‌. - Cheriyamundam Hameed and Kunhi Parappoor (Malayalam)

107:3 وَلَا يَحُضُّ عَلَىٰ طَعَامِ ٱلْمِسْكِينِ
107:3 പാവപ്പെട്ടവന്‍റെ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ പ്രോത്സാഹനം നടത്താതിരിക്കുകയും ചെയ്യുന്നവന്‍. - Cheriyamundam Hameed and Kunhi Parappoor (Malayalam)

107:4 فَوَيْلٌ لِّلْمُصَلِّينَ
107:4 എന്നാല്‍ നമസ്കാരക്കാര്‍ക്കാകുന്നു നാശം. - Cheriyamundam Hameed and Kunhi Parappoor (Malayalam)

107:5 ٱلَّذِينَ هُمْ عَن صَلَاتِهِمْ سَاهُونَ
107:5 തങ്ങളുടെ നമസ്കാരത്തെപ്പറ്റി ശ്രദ്ധയില്ലാത്തവരായ - Cheriyamundam Hameed and Kunhi Parappoor (Malayalam)

107:6 ٱلَّذِينَ هُمْ يُرَآءُونَ
107:6 ജനങ്ങളെ കാണിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരായ - Cheriyamundam Hameed and Kunhi Parappoor (Malayalam)

107:7 وَيَمْنَعُونَ ٱلْمَاعُونَ
107:7 പരോപകാര വസ്തുക്കള്‍ മുടക്കുന്നവരുമായ - Cheriyamundam Hameed and Kunhi Parappoor (Malayalam)