Selected
Original Text
Muhammad Karakunnu and Vanidas Elayavoor
Abdullah Yusuf Ali
Abdul Majid Daryabadi
Abul Ala Maududi
Ahmed Ali
Ahmed Raza Khan
A. J. Arberry
Ali Quli Qarai
Hasan al-Fatih Qaribullah and Ahmad Darwish
Mohammad Habib Shakir
Mohammed Marmaduke William Pickthall
Muhammad Sarwar
Muhammad Taqi-ud-Din al-Hilali and Muhammad Muhsin Khan
Safi-ur-Rahman al-Mubarakpuri
Saheeh International
Talal Itani
Transliteration
Wahiduddin Khan
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
In the name of Allah, Most Gracious, Most Merciful.
94:1
أَلَمْ نَشْرَحْ لَكَ صَدْرَكَ
94:1
നിന്റെ ഹൃദയം നിനക്കു നാം വിശാലമാക്കിയില്ലേ? - Muhammad Karakunnu and Vanidas Elayavoor (Malayalam)
94:2
وَوَضَعْنَا عَنكَ وِزْرَكَ
94:2
നിന്റെ ഭാരം നിന്നില്‍ നിന്നിറക്കി വെച്ചില്ലേ? - Muhammad Karakunnu and Vanidas Elayavoor (Malayalam)
94:3
ٱلَّذِىٓ أَنقَضَ ظَهْرَكَ
94:3
നിന്റെ മുതുകിനെ ഞെരിച്ചുകൊണ്ടിരുന്ന ഭാരം. - Muhammad Karakunnu and Vanidas Elayavoor (Malayalam)
94:4
وَرَفَعْنَا لَكَ ذِكْرَكَ
94:4
നിന്റെ കീര്‍ത്തി നാം ഉയര്‍ത്തിത്തരികയും ചെയ്തു. - Muhammad Karakunnu and Vanidas Elayavoor (Malayalam)
94:5
فَإِنَّ مَعَ ٱلْعُسْرِ يُسْرًا
94:5
അതിനാല്‍ തീര്‍ച്ചയായും പ്രയാസത്തോടൊപ്പം എളുപ്പവുമുണ്ട്. - Muhammad Karakunnu and Vanidas Elayavoor (Malayalam)
94:6
إِنَّ مَعَ ٱلْعُسْرِ يُسْرًا
94:6
നിശ്ചയം, പ്രയാസത്തോടൊപ്പമാണ് എളുപ്പം. - Muhammad Karakunnu and Vanidas Elayavoor (Malayalam)
94:7
فَإِذَا فَرَغْتَ فَٱنصَبْ
94:7
അതിനാല്‍ ഒന്നില്‍ നിന്നൊഴിവായാല്‍ മറ്റൊന്നില്‍ മുഴുകുക. - Muhammad Karakunnu and Vanidas Elayavoor (Malayalam)
94:8
وَإِلَىٰ رَبِّكَ فَٱرْغَب
94:8
നിന്റെ നാഥനില്‍ പ്രതീക്ഷ അര്‍പ്പിക്കുകയും ചെയ്യുക. - Muhammad Karakunnu and Vanidas Elayavoor (Malayalam)