Selected
Original Text
Cheriyamundam Hameed and Kunhi Parappoor
Abdullah Yusuf Ali
Abdul Majid Daryabadi
Abul Ala Maududi
Ahmed Ali
Ahmed Raza Khan
A. J. Arberry
Ali Quli Qarai
Hasan al-Fatih Qaribullah and Ahmad Darwish
Mohammad Habib Shakir
Mohammed Marmaduke William Pickthall
Muhammad Sarwar
Muhammad Taqi-ud-Din al-Hilali and Muhammad Muhsin Khan
Safi-ur-Rahman al-Mubarakpuri
Saheeh International
Talal Itani
Transliteration
Wahiduddin Khan
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
In the name of Allah, Most Gracious, Most Merciful.
94:1
أَلَمْ نَشْرَحْ لَكَ صَدْرَكَ
94:1
നിനക്ക് നിന്‍റെ ഹൃദയം നാം വിശാലതയുള്ളതാക്കി തന്നില്ലേ? - Cheriyamundam Hameed and Kunhi Parappoor (Malayalam)
94:2
وَوَضَعْنَا عَنكَ وِزْرَكَ
94:2
നിന്നില്‍ നിന്ന് നിന്‍റെ ആ ഭാരം നാം ഇറക്കിവെക്കുകയും ചെയ്തു. - Cheriyamundam Hameed and Kunhi Parappoor (Malayalam)
94:3
ٱلَّذِىٓ أَنقَضَ ظَهْرَكَ
94:3
നിന്‍റെ മുതുകിനെ ഞെരിച്ചു കളഞ്ഞതായ (ഭാരം) - Cheriyamundam Hameed and Kunhi Parappoor (Malayalam)
94:4
وَرَفَعْنَا لَكَ ذِكْرَكَ
94:4
നിനക്ക് നിന്‍റെ കീര്‍ത്തി നാം ഉയര്‍ത്തിത്തരികയും ചെയ്തിരിക്കുന്നു. - Cheriyamundam Hameed and Kunhi Parappoor (Malayalam)
94:5
فَإِنَّ مَعَ ٱلْعُسْرِ يُسْرًا
94:5
എന്നാല്‍ തീര്‍ച്ചയായും ഞെരുക്കത്തിന്‍റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും. - Cheriyamundam Hameed and Kunhi Parappoor (Malayalam)
94:6
إِنَّ مَعَ ٱلْعُسْرِ يُسْرًا
94:6
തീര്‍ച്ചയായും ഞെരുക്കത്തിന്‍റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും. - Cheriyamundam Hameed and Kunhi Parappoor (Malayalam)
94:7
فَإِذَا فَرَغْتَ فَٱنصَبْ
94:7
ആകയാല്‍ നിനക്ക് ഒഴിവ് കിട്ടിയാല്‍ നീ അദ്ധ്വാനിക്കുക. - Cheriyamundam Hameed and Kunhi Parappoor (Malayalam)
94:8
وَإِلَىٰ رَبِّكَ فَٱرْغَب
94:8
നിന്‍റെ രക്ഷിതാവിലേക്ക് തന്നെ നിന്‍റെ ആഗ്രഹം സമര്‍പ്പിക്കുകയും ചെയ്യുക. - Cheriyamundam Hameed and Kunhi Parappoor (Malayalam)