Selected

Original Text
Muhammad Karakunnu and Vanidas Elayavoor

Available Translations

109 Al-Kāfirūn ٱلْكَافِرُون

< Previous   6 Āyah   The Disbelievers      Next >  

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
In the name of Allah, Most Gracious, Most Merciful.

109:1 قُلْ يَـٰٓأَيُّهَا ٱلْكَـٰفِرُونَ
109:1
Muhammad Karakunnu and Vanidas Elayavoor (Malayalam) :
പറയുക: അല്ലയോ സത്യനിഷേധികളേ,

109:2 لَآ أَعْبُدُ مَا تَعْبُدُونَ
109:2
Muhammad Karakunnu and Vanidas Elayavoor (Malayalam) :
നിങ്ങള്‍ ആരാധിക്കുന്നവയെ ഞാന്‍ ആരാധിക്കുന്നില്ല.

109:3 وَلَآ أَنتُمْ عَـٰبِدُونَ مَآ أَعْبُدُ
109:3
Muhammad Karakunnu and Vanidas Elayavoor (Malayalam) :
ഞാന്‍ ആരാധിക്കുന്നതിനെ ആരാധിക്കുന്നവരല്ല നിങ്ങള്‍.

109:4 وَلَآ أَنَا۠ عَابِدٌ مَّا عَبَدتُّمْ
109:4
Muhammad Karakunnu and Vanidas Elayavoor (Malayalam) :
നിങ്ങള്‍ ആരാധിക്കുന്നവയെ ആരാധിക്കുന്നവനല്ല ഞാന്‍.

109:5 وَلَآ أَنتُمْ عَـٰبِدُونَ مَآ أَعْبُدُ
109:5
Muhammad Karakunnu and Vanidas Elayavoor (Malayalam) :
ഞാന്‍ ആരാധിക്കുന്നതിനെ ആരാധിക്കുന്നവരല്ല നിങ്ങളും.

109:6 لَكُمْ دِينُكُمْ وَلِىَ دِينِ
109:6
Muhammad Karakunnu and Vanidas Elayavoor (Malayalam) :
നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്റെ മതം.