Selected
                        Original Text
                        
                    
                
                    
                        Muhammad Karakunnu and Vanidas Elayavoor
                        
                        
                        
                    
                
                Abdullah Yusuf Ali
Abdul Majid Daryabadi
Abul Ala Maududi
Ahmed Ali
Ahmed Raza Khan
A. J. Arberry
Ali Quli Qarai
Hasan al-Fatih Qaribullah and Ahmad Darwish
Mohammad Habib Shakir
Mohammed Marmaduke William Pickthall
Muhammad Sarwar
Muhammad Taqi-ud-Din al-Hilali and Muhammad Muhsin Khan
Safi-ur-Rahman al-Mubarakpuri
Saheeh International
Talal Itani
Transliteration
Wahiduddin Khan
                    بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
                
                
                    In the name of Allah, Most Gracious, Most Merciful.
                
            
                    81:1
                    إِذَا ٱلشَّمْسُ كُوِّرَتْ
                
                
                
                
                
                    81:1
                    സൂര്യനെ ചുറ്റിപ്പൊതിയുമ്പോള്‍,  - Muhammad Karakunnu and Vanidas Elayavoor (Malayalam)
                
                
                
                
                
                    81:2
                    وَإِذَا ٱلنُّجُومُ ٱنكَدَرَتْ
                
                
                
                
                
                    81:2
                    നക്ഷത്രങ്ങള്‍ ഉതിര്‍ന്നുവീഴുമ്പോള്‍,  - Muhammad Karakunnu and Vanidas Elayavoor (Malayalam)
                
                
                
                
                
                    81:3
                    وَإِذَا ٱلْجِبَالُ سُيِّرَتْ
                
                
                
                
                
                    81:3
                    പര്‍വതങ്ങള്‍ ചലിച്ചു നീങ്ങുമ്പോള്‍,  - Muhammad Karakunnu and Vanidas Elayavoor (Malayalam)
                
                
                
                
                
                    81:4
                    وَإِذَا ٱلْعِشَارُ عُطِّلَتْ
                
                
                
                
                
                    81:4
                    പൂര്‍ണ ഗര്‍ഭിണികളായ ഒട്ടകങ്ങള്‍ പോലും ഉപേക്ഷിക്കപ്പെടുമ്പോള്‍,  - Muhammad Karakunnu and Vanidas Elayavoor (Malayalam)
                
                
                
                
                
                    81:5
                    وَإِذَا ٱلْوُحُوشُ حُشِرَتْ
                
                
                
                
                
                    81:5
                    വന്യമൃഗങ്ങള്‍ ഒരുമിച്ചു കൂടുമ്പോള്‍  - Muhammad Karakunnu and Vanidas Elayavoor (Malayalam)
                
                
                
                
                
                    81:6
                    وَإِذَا ٱلْبِحَارُ سُجِّرَتْ
                
                
                
                
                
                    81:6
                    കടലുകള്‍ കത്തിപ്പടരുമ്പോള്‍,  - Muhammad Karakunnu and Vanidas Elayavoor (Malayalam)
                
                
                
                
                
                    81:7
                    وَإِذَا ٱلنُّفُوسُ زُوِّجَتْ
                
                
                
                
                
                    81:7
                    ആത്മാക്കള്‍ ഇണങ്ങിച്ചേരുമ്പോള്‍,  - Muhammad Karakunnu and Vanidas Elayavoor (Malayalam)
                
                
                
                
                
                    81:8
                    وَإِذَا ٱلْمَوْءُۥدَةُ سُئِلَتْ
                
                
                
                
                
                    81:8
                    കുഴിച്ചുമൂടപ്പെട്ട പെണ്‍കുട്ടിയോട് ചോദിക്കുമ്പോള്‍.  - Muhammad Karakunnu and Vanidas Elayavoor (Malayalam)
                
                
                
                
                
                    81:9
                    بِأَىِّ ذَنۢبٍ قُتِلَتْ
                
                
                
                
                
                    81:9
                    ഏതൊരു പാപത്തിന്റെ പേരിലാണ് താന്‍ വധിക്കപ്പെട്ടതെന്ന്.  - Muhammad Karakunnu and Vanidas Elayavoor (Malayalam)
                
                
                
                
                
                    81:10
                    وَإِذَا ٱلصُّحُفُ نُشِرَتْ
                
                
                
                
                
                    81:10
                    കര്‍മ പുസ്തകത്തിലെ താളുകള്‍ നിവര്‍ത്തുമ്പോള്‍.  - Muhammad Karakunnu and Vanidas Elayavoor (Malayalam)
                
                
                
                
                
                    81:11
                    وَإِذَا ٱلسَّمَآءُ كُشِطَتْ
                
                
                
                
                
                    81:11
                    ആകാശത്തിന്റെ ആവരണം അഴിച്ചുമാറ്റുമ്പോള്‍.  - Muhammad Karakunnu and Vanidas Elayavoor (Malayalam)
                
                
                
                
                
                    81:12
                    وَإِذَا ٱلْجَحِيمُ سُعِّرَتْ
                
                
                
                
                
                    81:12
                    നരകത്തീ ആളിക്കത്തുമ്പോള്‍.  - Muhammad Karakunnu and Vanidas Elayavoor (Malayalam)
                
                
                
                
                
                    81:13
                    وَإِذَا ٱلْجَنَّةُ أُزْلِفَتْ
                
                
                
                
                
                    81:13
                    സ്വര്‍ഗം അരികെ കൊണ്ടുവരുമ്പോള്‍.  - Muhammad Karakunnu and Vanidas Elayavoor (Malayalam)
                
                
                
                
                
                    81:14
                    عَلِمَتْ نَفْسٌ مَّآ أَحْضَرَتْ
                
                
                
                
                
                    81:14
                    അന്ന് ഓരോരുത്തനും താന്‍ എന്തുമായാണ് എത്തിയതെന്നറിയും.  - Muhammad Karakunnu and Vanidas Elayavoor (Malayalam)
                
                
                
                
                
                    81:15
                    فَلَآ أُقْسِمُ بِٱلْخُنَّسِ
                
                
                
                
                
                    81:15
                    പിന്‍വാങ്ങിക്കൊണ്ടിരിക്കുന്ന നക്ഷത്രങ്ങള്‍ സാക്ഷി.  - Muhammad Karakunnu and Vanidas Elayavoor (Malayalam)
                
                
                
                
                
                    81:16
                    ٱلْجَوَارِ ٱلْكُنَّسِ
                
                
                
                
                
                    81:16
                    അവ മുന്നോട്ടു സഞ്ചരിക്കുന്നവയും പിന്നീട് അപ്രത്യക്ഷമാകുന്നവയുമത്രെ.  - Muhammad Karakunnu and Vanidas Elayavoor (Malayalam)
                
                
                
                
                
                    81:17
                    وَٱلَّيْلِ إِذَا عَسْعَسَ
                
                
                
                
                
                    81:17
                    വിടപറയുന്ന രാവ് സാക്ഷി.  - Muhammad Karakunnu and Vanidas Elayavoor (Malayalam)
                
                
                
                
                
                    81:18
                    وَٱلصُّبْحِ إِذَا تَنَفَّسَ
                
                
                
                
                
                    81:18
                    വിടര്‍ന്നുവരുന്ന പ്രഭാതം സാക്ഷി.  - Muhammad Karakunnu and Vanidas Elayavoor (Malayalam)
                
                
                
                
                
                    81:19
                    إِنَّهُۥ لَقَوْلُ رَسُولٍ كَرِيمٍ
                
                
                
                
                
                    81:19
                    ഉറപ്പായും ഇത് ആദരണീയനായ ഒരു ദൂതന്റെ വചനം തന്നെ.  - Muhammad Karakunnu and Vanidas Elayavoor (Malayalam)
                
                
                
                
                
                    81:20
                    ذِى قُوَّةٍ عِندَ ذِى ٱلْعَرْشِ مَكِينٍ
                
                
                
                
                
                    81:20
                    പ്രബലനും സിംഹാസനത്തിന്റെ ഉടമയുടെ അടുത്ത് ഉന്നത സ്ഥാനമുള്ളവനുമാണദ്ദേഹം.  - Muhammad Karakunnu and Vanidas Elayavoor (Malayalam)
                
                
                
                
                
                    81:21
                    مُّطَاعٍ ثَمَّ أَمِينٍ
                
                
                
                
                
                    81:21
                    അവിടെ അനുസരിക്കപ്പെടുന്നവനും വിശ്വസ്തനുമാണ്.  - Muhammad Karakunnu and Vanidas Elayavoor (Malayalam)
                
                
                
                
                
                    81:22
                    وَمَا صَاحِبُكُم بِمَجْنُونٍ
                
                
                
                
                
                    81:22
                    നിങ്ങളുടെ കൂട്ടുകാരന്‍ ഭ്രാന്തനല്ല.  - Muhammad Karakunnu and Vanidas Elayavoor (Malayalam)
                
                
                
                
                
                    81:23
                    وَلَقَدْ رَءَاهُ بِٱلْأُفُقِ ٱلْمُبِينِ
                
                
                
                
                
                    81:23
                    ഉറപ്പായും അദ്ദേഹം ജിബ്രീലിനെ തെളിഞ്ഞ ചക്രവാളത്തില്‍ വെച്ചു കണ്ടിട്ടുണ്ട്.  - Muhammad Karakunnu and Vanidas Elayavoor (Malayalam)
                
                
                
                
                
                    81:24
                    وَمَا هُوَ عَلَى ٱلْغَيْبِ بِضَنِينٍ
                
                
                
                
                
                    81:24
                    അദ്ദേഹം അദൃശ്യവാര്‍ത്തകളുടെ കാര്യത്തില്‍ പിശുക്ക് കാട്ടുന്നവനല്ല.  - Muhammad Karakunnu and Vanidas Elayavoor (Malayalam)
                
                
                
                
                
                    81:25
                    وَمَا هُوَ بِقَوْلِ شَيْطَـٰنٍ رَّجِيمٍ
                
                
                
                
                
                    81:25
                    ഇത് ശപിക്കപ്പെട്ട പിശാചിന്റെ വചനവുമല്ല.  - Muhammad Karakunnu and Vanidas Elayavoor (Malayalam)
                
                
                
                
                
                    81:26
                    فَأَيْنَ تَذْهَبُونَ
                
                
                
                
                
                    81:26
                    എന്നിട്ടും നിങ്ങളെങ്ങോട്ടാണു പോയിക്കൊണ്ടിരിക്കുന്നത്.  - Muhammad Karakunnu and Vanidas Elayavoor (Malayalam)
                
                
                
                
                
                    81:27
                    إِنْ هُوَ إِلَّا ذِكْرٌ لِّلْعَـٰلَمِينَ
                
                
                
                
                
                    81:27
                    ഇത് ലോകര്‍ക്കാകെയുള്ള ഉദ്ബോധനമല്ലാതൊന്നുമല്ല;  - Muhammad Karakunnu and Vanidas Elayavoor (Malayalam)
                
                
                
                
                
                    81:28
                    لِمَن شَآءَ مِنكُمْ أَن يَسْتَقِيمَ
                
                
                
                
                
                    81:28
                    നിങ്ങളില്‍ നേര്‍വഴിയില്‍ നടക്കാനാഗ്രഹിക്കുന്നവര്‍ക്ക്.  - Muhammad Karakunnu and Vanidas Elayavoor (Malayalam)
                
                
                
                
                
                    81:29
                    وَمَا تَشَآءُونَ إِلَّآ أَن يَشَآءَ ٱللَّهُ رَبُّ ٱلْعَـٰلَمِينَ
                
                
                
                
                
                    81:29
                    എന്നാല്‍ മുഴുലോകരുടെയും നാഥനായ അല്ലാഹു ഇഛിക്കുന്നതല്ലാതൊന്നും നിങ്ങള്‍ക്ക് ആഗ്രഹിക്കാനാവില്ല.  - Muhammad Karakunnu and Vanidas Elayavoor (Malayalam)