Selected
                        Original Text
                        
                    
                
                    
                        Cheriyamundam Hameed and Kunhi Parappoor
                        
                        
                        
                    
                
                Abdullah Yusuf Ali
Abdul Majid Daryabadi
Abul Ala Maududi
Ahmed Ali
Ahmed Raza Khan
A. J. Arberry
Ali Quli Qarai
Hasan al-Fatih Qaribullah and Ahmad Darwish
Mohammad Habib Shakir
Mohammed Marmaduke William Pickthall
Muhammad Sarwar
Muhammad Taqi-ud-Din al-Hilali and Muhammad Muhsin Khan
Safi-ur-Rahman al-Mubarakpuri
Saheeh International
Talal Itani
Transliteration
Wahiduddin Khan
                    بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
                
                
                    In the name of Allah, Most Gracious, Most Merciful.
                
            
                    99:1
                    إِذَا زُلْزِلَتِ ٱلْأَرْضُ زِلْزَالَهَا
                
                
                
                
                
                    99:1
                    ഭൂമി പ്രകമ്പനം കൊള്ളിക്കപ്പെട്ടാല്‍ - അതിന്‍റെ ഭയങ്കരമായ ആ പ്രകമ്പനം .  - Cheriyamundam Hameed and Kunhi Parappoor (Malayalam)
                
                
                
                
                
                    99:2
                    وَأَخْرَجَتِ ٱلْأَرْضُ أَثْقَالَهَا
                
                
                
                
                
                    99:2
                    ഭൂമി അതിന്‍റെ ഭാരങ്ങള്‍ പുറം തള്ളുകയും,  - Cheriyamundam Hameed and Kunhi Parappoor (Malayalam)
                
                
                
                
                
                    99:3
                    وَقَالَ ٱلْإِنسَـٰنُ مَا لَهَا
                
                
                
                
                
                    99:3
                    അതിന് എന്തുപറ്റി എന്ന് മനുഷ്യന്‍ പറയുകയും ചെയ്താല്‍.  - Cheriyamundam Hameed and Kunhi Parappoor (Malayalam)
                
                
                
                
                
                    99:4
                    يَوْمَئِذٍ تُحَدِّثُ أَخْبَارَهَا
                
                
                
                
                
                    99:4
                    അന്നേ ദിവസം അത് (ഭൂമി) അതിന്‍റെ വര്‍ത്തമാനങ്ങള്‍ പറഞ്ഞറിയിക്കുന്നതാണ്.  - Cheriyamundam Hameed and Kunhi Parappoor (Malayalam)
                
                
                
                
                
                    99:5
                    بِأَنَّ رَبَّكَ أَوْحَىٰ لَهَا
                
                
                
                
                
                    99:5
                    നിന്‍റെ രക്ഷിതാവ് അതിന് ബോധനം നല്‍കിയത് നിമിത്തം.  - Cheriyamundam Hameed and Kunhi Parappoor (Malayalam)
                
                
                
                
                
                    99:6
                    يَوْمَئِذٍ يَصْدُرُ ٱلنَّاسُ أَشْتَاتًا لِّيُرَوْا۟ أَعْمَـٰلَهُمْ
                
                
                
                
                
                    99:6
                    അന്നേ ദിവസം മനുഷ്യര്‍ പല സംഘങ്ങളായി പുറപ്പെടുന്നതാണ്. അവര്‍ക്ക് അവരുടെ കര്‍മ്മങ്ങള്‍ കാണിക്കപ്പെടേണ്ടതിനായിട്ട്.  - Cheriyamundam Hameed and Kunhi Parappoor (Malayalam)
                
                
                
                
                
                    99:7
                    فَمَن يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَرَهُۥ
                
                
                
                
                
                    99:7
                    അപ്പോള്‍ ആര്‍ ഒരു അണുവിന്‍റെ തൂക്കം നന്‍മചെയ്തിരുന്നുവോ അവനത് കാണും.  - Cheriyamundam Hameed and Kunhi Parappoor (Malayalam)
                
                
                
                
                
                    99:8
                    وَمَن يَعْمَلْ مِثْقَالَ ذَرَّةٍ شَرًّا يَرَهُۥ
                
                
                
                
                
                    99:8
                    ആര്‍ ഒരു അണുവിന്‍റെ തൂക്കം തിന്‍മ ചെയ്തിരുന്നുവോ അവന്‍ അതും കാണും.  - Cheriyamundam Hameed and Kunhi Parappoor (Malayalam)