Selected
                        Original Text
                        
                    
                
                    
                        Muhammad Karakunnu and Vanidas Elayavoor
                        
                        
                        
                    
                
                Abdullah Yusuf Ali
Abdul Majid Daryabadi
Abul Ala Maududi
Ahmed Ali
Ahmed Raza Khan
A. J. Arberry
Ali Quli Qarai
Hasan al-Fatih Qaribullah and Ahmad Darwish
Mohammad Habib Shakir
Mohammed Marmaduke William Pickthall
Muhammad Sarwar
Muhammad Taqi-ud-Din al-Hilali and Muhammad Muhsin Khan
Safi-ur-Rahman al-Mubarakpuri
Saheeh International
Talal Itani
Transliteration
Wahiduddin Khan
                    بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
                
                
                    In the name of Allah, Most Gracious, Most Merciful.
                
            
                    104:1
                    وَيْلٌ لِّكُلِّ هُمَزَةٍ لُّمَزَةٍ
                
                
                
                
                
                    104:1
                    കുത്തുവാക്ക് പറയുന്നവനൊക്കെയും നാശം! അവഹേളിക്കുന്നവന്നും!  - Muhammad Karakunnu and Vanidas Elayavoor (Malayalam)
                
                
                
                
                
                    104:2
                    ٱلَّذِى جَمَعَ مَالًا وَعَدَّدَهُۥ
                
                
                
                
                
                    104:2
                    അവനോ, ധനം ഒരുക്കൂട്ടുകയും അത് എണ്ണിക്കണക്കാക്കുകയും ചെയ്യുന്നവനാണ്.  - Muhammad Karakunnu and Vanidas Elayavoor (Malayalam)
                
                
                
                
                
                    104:3
                    يَحْسَبُ أَنَّ مَالَهُۥٓ أَخْلَدَهُۥ
                
                
                
                
                
                    104:3
                    ധനം തന്നെ അനശ്വരനാക്കിയതായി അവന്‍ കരുതുന്നു.  - Muhammad Karakunnu and Vanidas Elayavoor (Malayalam)
                
                
                
                
                
                    104:4
                    كَلَّا ۖ لَيُنۢبَذَنَّ فِى ٱلْحُطَمَةِ
                
                
                
                
                
                    104:4
                    സംശയം വേണ്ട; അവന്‍ ഹുത്വമയില്‍ എറിയപ്പെടുക തന്നെ ചെയ്യും.  - Muhammad Karakunnu and Vanidas Elayavoor (Malayalam)
                
                
                
                
                
                    104:5
                    وَمَآ أَدْرَىٰكَ مَا ٱلْحُطَمَةُ
                
                
                
                
                
                    104:5
                    ഹുത്വമ എന്തെന്ന് നിനക്കറിയാമോ?  - Muhammad Karakunnu and Vanidas Elayavoor (Malayalam)
                
                
                
                
                
                    104:6
                    نَارُ ٱللَّهِ ٱلْمُوقَدَةُ
                
                
                
                
                
                    104:6
                    അല്ലാഹുവിന്റെ കത്തിപ്പടരും നരകത്തീയാണത്.  - Muhammad Karakunnu and Vanidas Elayavoor (Malayalam)
                
                
                
                
                
                    104:7
                    ٱلَّتِى تَطَّلِعُ عَلَى ٱلْأَفْـِٔدَةِ
                
                
                
                
                
                    104:7
                    ഹൃദയങ്ങളിലേക്ക് കത്തിപ്പടരുന്നത്.  - Muhammad Karakunnu and Vanidas Elayavoor (Malayalam)
                
                
                
                
                
                    104:8
                    إِنَّهَا عَلَيْهِم مُّؤْصَدَةٌ
                
                
                
                
                
                    104:8
                    അത് അവരുടെ മേല്‍ മൂടിയിരിക്കും;  - Muhammad Karakunnu and Vanidas Elayavoor (Malayalam)
                
                
                
                
                
                    104:9
                    فِى عَمَدٍ مُّمَدَّدَةٍۭ
                
                
                
                
                
                    104:9
                    നാട്ടിനിര്‍ത്തിയ സ്തംഭങ്ങളില്‍ അവര്‍ ബന്ധിതരായിരിക്കെ.  - Muhammad Karakunnu and Vanidas Elayavoor (Malayalam)