Selected

Original Text
Muhammad Karakunnu and Vanidas Elayavoor

Available Translations

111 Al-Masad ٱلْمَسَد

< Previous   5 Āyah   The Palm Fiber, Flame      Next >  

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
In the name of Allah, Most Gracious, Most Merciful.

111:1 تَبَّتْ يَدَآ أَبِى لَهَبٍ وَتَبَّ
111:1 അബൂലഹബിന്റെ ഇരു കരങ്ങളും നശിക്കട്ടെ. അവന്‍ നശിച്ചിരിക്കുന്നു. - Muhammad Karakunnu and Vanidas Elayavoor (Malayalam)

111:2 مَآ أَغْنَىٰ عَنْهُ مَالُهُۥ وَمَا كَسَبَ
111:2 അവന്റെ സ്വത്തോ അവന്‍ സമ്പാദിച്ചതോ അവന്നൊട്ടും ഉപകരിച്ചില്ല. - Muhammad Karakunnu and Vanidas Elayavoor (Malayalam)

111:3 سَيَصْلَىٰ نَارًا ذَاتَ لَهَبٍ
111:3 ആളിക്കത്തുന്ന നരകത്തിലവന്‍ ചെന്നെത്തും. - Muhammad Karakunnu and Vanidas Elayavoor (Malayalam)

111:4 وَٱمْرَأَتُهُۥ حَمَّالَةَ ٱلْحَطَبِ
111:4 വിറക് ചുമക്കുന്ന അവന്റെ ഭാര്യയും. - Muhammad Karakunnu and Vanidas Elayavoor (Malayalam)

111:5 فِى جِيدِهَا حَبْلٌ مِّن مَّسَدٍۭ
111:5 അവളുടെ കഴുത്തില്‍ ഈന്തപ്പന നാരുകൊണ്ടുള്ള കയറുണ്ട്. - Muhammad Karakunnu and Vanidas Elayavoor (Malayalam)