Selected

Original Text
Muhammad Karakunnu and Vanidas Elayavoor

Available Translations

105 Al-Fīl ٱلْفِيل

< Previous   5 Āyah   The Elephant      Next >  

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
In the name of Allah, Most Gracious, Most Merciful.

105:1 أَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِأَصْحَـٰبِ ٱلْفِيلِ
105:1 ആനക്കാരെ നിന്റെ നാഥന്‍ ചെയ്തതെങ്ങനെയെന്ന് നീ കണ്ടില്ലേ? - Muhammad Karakunnu and Vanidas Elayavoor (Malayalam)

105:2 أَلَمْ يَجْعَلْ كَيْدَهُمْ فِى تَضْلِيلٍ
105:2 അവരുടെ കുതന്ത്രം അവന്‍ പാഴാക്കിയില്ലേ? - Muhammad Karakunnu and Vanidas Elayavoor (Malayalam)

105:3 وَأَرْسَلَ عَلَيْهِمْ طَيْرًا أَبَابِيلَ
105:3 അവരുടെ നേരെ അവന്‍ പക്ഷിക്കൂട്ടങ്ങളെ അയച്ചു. - Muhammad Karakunnu and Vanidas Elayavoor (Malayalam)

105:4 تَرْمِيهِم بِحِجَارَةٍ مِّن سِجِّيلٍ
105:4 ചുട്ടെടുത്ത കല്ലുകള്‍കൊണ്ട് ആ പറവകള്‍ അവരെ എറിഞ്ഞുകൊണ്ടിരുന്നു. - Muhammad Karakunnu and Vanidas Elayavoor (Malayalam)

105:5 فَجَعَلَهُمْ كَعَصْفٍ مَّأْكُولٍۭ
105:5 അങ്ങനെ അല്ലാഹു അവരെ ചവച്ചരച്ച കച്ചിത്തുരുമ്പുപോലെയാക്കി. - Muhammad Karakunnu and Vanidas Elayavoor (Malayalam)