Selected

Original Text
Muhammad Karakunnu and Vanidas Elayavoor

Available Translations

110 An-Naşr ٱلنَّصْر

< Previous   3 Āyah   The Divine Support      Next >  

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
In the name of Allah, Most Gracious, Most Merciful.

110:1 إِذَا جَآءَ نَصْرُ ٱللَّهِ وَٱلْفَتْحُ
110:1 അല്ലാഹുവിന്റെ സഹായവും വിജയവും വന്നെത്തിയാല്‍; - Muhammad Karakunnu and Vanidas Elayavoor (Malayalam)

110:2 وَرَأَيْتَ ٱلنَّاسَ يَدْخُلُونَ فِى دِينِ ٱللَّهِ أَفْوَاجًا
110:2 ജനം കൂട്ടംകൂട്ടമായി ദൈവിക മതത്തില്‍ കടന്നുവരുന്നത് നീ കാണുകയും ചെയ്താല്‍; - Muhammad Karakunnu and Vanidas Elayavoor (Malayalam)

110:3 فَسَبِّحْ بِحَمْدِ رَبِّكَ وَٱسْتَغْفِرْهُ ۚ إِنَّهُۥ كَانَ تَوَّابًۢا
110:3 നിന്റെ നാഥനെ നീ സ്തുതിച്ച് വാഴ്ത്തുക. അവനോട് പാപമോചനം തേടുക. തീര്‍ച്ചയായും അവന്‍ പശ്ചാത്താപം സ്വീകരിക്കുന്നവനാണ്. - Muhammad Karakunnu and Vanidas Elayavoor (Malayalam)